irinjalakudavoice

Month : November 2020

Entertainment News

‘രംഗമണ്ഡപം’ നിര്‍മ്മാണം പൂര്‍ത്തിയാക്കി

dcmidhila1993
ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ നിലവിലുള്ള ഭരണസമിതിയുടെ മൂന്നുവര്‍ഷമായുള്ള ഭരണത്തിന്റെ അവസാന നാളുകളിലൂടെയാണ് കടന്നുപോവുകന്നത്. കാലങ്ങളായി ദേവസ്വവും ഭക്തരും ആഗ്രഹിച്ചിരുന്ന ഒന്നാണ് ദേവന്റെ ഉത്സവത്തിന് ഒരു സ്ഥിരം രംഗവേദി എന്നത്. ഇതിന്റെ ആദ്യപടിയായി ഒരു ‘രംഗമണ്ഡപം’...
Breaking news News

വാട്ടര്‍ അതോററ്റിയുടെ മരണക്കുഴി

dcmidhila1993
ഇരിങ്ങാലക്കുട മൂന്ന്പീടിക സംസ്ഥാനപാതയിലെ വാട്ടര്‍ അതോററ്റിയുടെ മരണകുഴിയില്‍ അപകടങ്ങള്‍ പതിവാകുന്നു. കെ എസ് ഇ കമ്പനി എത്തുന്നതിന് മുന്‍പായാണ് വാട്ടര്‍ പെപ്പ് പൊട്ടി റോഡിന് നടുവിലായി വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. കുഴിയില്‍ ഏത് സമയവും...
News

മദ്യകച്ചവടവും,നിരോധിത പുകയില ഉത്പന്ന വിതരണവും ഇരിങ്ങാലക്കുട എക്‌സൈസ് സംഘം പിടികൂടി

dcmidhila1993
കേരളപിറവി ദിവസം തുറവന്‍കാട് പലചരക്ക് കടയിലെ അനധികൃത മദ്യകച്ചവടവും, നിരോധിത പുകയില ഉത്പന്ന വിതരണവും ഇരിങ്ങാലക്കുട എക്‌സൈസ് സംഘം പിടികൂടി.തുറവന്‍കാട് പള്ളിയ്ക്ക് സമീപം പലചരക്ക് കട നടത്തുന്ന നടുവിലപറമ്പില്‍ സദാനന്ദന്‍ (60) എന്നയാളെയാണ് ഇരിങ്ങാലക്കുട...
agriculture News

ഹരിതവല്‍ക്കരണ പദ്ധതിക്ക് തുടക്കം

dcmidhila1993
64-ാം മത് കേരളപിറവി ദിനത്തില്‍ 2015-20 ഭരണസമിതിയുടെ സ്മരണയ്ക്കായി നഗരസഭ ഹില്‍ പാര്‍ക്കില്‍ ‘ഓര്‍മ്മതുരുത്ത്’ എന്ന പേരിലുള്ള ഹരിതവല്‍ക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 9.30 ന് മാവിന്‍തൈ നട്ടു കൊണ്ട്...
education News

പാചകപ്പുര ശിലാസ്ഥാപനം

dcmidhila1993
ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ജോണ്‍ ഫെര്‍ണാണ്ടസ് എം. എല്‍. എ യുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും പടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ഡോണ്‍ബോസ്‌കോ യൂറോപ്പ്യന്‍ പ്രൈമറി സ്‌കൂളിന് അനുവദിച്ച പാചകപ്പുരയുടെ ശിലാസ്ഥാപനം ഇരിങ്ങാലക്കുട എം....
Breaking news News

‘ഇടതുപക്ഷ കേരളം സുരക്ഷിത കേരളം’; ഇടതു മഹിളാ മുന്നണിയുടെ ഐക്യനിര

dcmidhila1993
ഇടതുപക്ഷ കേരളം സുരക്ഷിത കേരളം എന്ന മുദ്രവാക്യവുമായി ഇടത്പക്ഷ മഹിളാ മുന്നണിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്ത് സ്ത്രീകളുടെ ഐക്യനിര സംഘടിപ്പിച്ചു. ഇടതുപക്ഷ കേരളം സുരക്ഷിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇടതു...
Breaking news News

വഞ്ചനാദിനം ആചരിച്ചു

dcmidhila1993
ഇരിങ്ങാലക്കുട യു ഡി എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വഞ്ചനാദിനം ആചരിച്ചു.മുന്‍ കേരള ചീഫ് അഡ്വ തോമസ് ഉണ്ണിയാടന്‍ അദ്ധ്യക്ഷത വഹിച്ചു.ലോക മലയാളികള്‍ക്ക് മാനക്കേട് വരുത്തിവെച്ച...
News

കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്റ് ആര്‍ക്കൈവ്സിന്റെ ഉദ്ഘാടനം നടന്നു

dcmidhila1993
കേരളത്തിലെ ഏറ്റവും വലിയ താളിയോല ഗ്രന്ഥശേഖരവുമായി ആരംഭിക്കുന്ന ശ്രീ കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്റ് ആര്‍ക്കൈവ്സിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. കേന്ദ്രസംസ്ഥാനങ്ങളുടെ പൈതൃക സംരക്ഷണ പദ്ധതികള്‍ ഉപയോഗപെടുത്തി കേരളത്തിലെ തന്നെ...
Breaking news News

റൂറല്‍ ജില്ലാ പൊലീസിന്റെ സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇരിങ്ങാലക്കുടയില്‍

dcmidhila1993
സൈബര്‍ കുറ്റക്രിത്യം നടത്തുന്നവരെ ഇനി ഇരിങ്ങാലക്കുടയില്‍ അതിവേഗം പിടികൂടും,റൂറല്‍ ജില്ലാ പൊലീസിന്റെ സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു, ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു.ഇരിങ്ങാലക്കുട : സൈബര്‍ കുറ്റക്രിത്യം...
Entertainment News

മുരിയാട് കലാഭവന്‍ മണി സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

dcmidhila1993
മലയാള മനസ്സിന്റെ തീരാവേദനയായി അതുല്യകലാക്കാരന്‍ കലാഭവന്‍ മണി വിടപറഞ്ഞിട്ട് നാല് വര്‍ഷം പിന്നിടുന്ന വേളയില്‍ കലാഭവന്‍ മണിയുടെ നാമദേയത്തില്‍ കലാകായിക രംഗത്തെ കേരളത്തിലെ ആദ്യ സ്മാരകമായി മുരിയാട് കലാഭവന്‍ മണി സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയം...