

Latest News
ബംഗാളിൽ ബിജെപി എംഎൽഎ തൂങ്ങിമരിച്ച നിലയിൽ;
കൊൽക്കത്ത∙ ബംഗാളിൽ സിപിഎം വിട്ടു ബിജെപിയിലെത്തിയ എംഎൽഎ കടവരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ. ഹേമതാബാദ് എംഎൽഎ ദേബനാഥ് റേയാണ് ദിനാജ്പുർ ജില്ലയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവം കൊലപാതകമാണെന്ന്...
ഉന്നത ബന്ധം സ്ഥിരീകരിച്ച് ഫോൺ രേഖകൾ…
തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് ഉന്നത ഉദ്യോഗസ്ഥരുമായുള്ള അടുത്ത ബന്ധം സ്ഥിരീകരിക്കുന്ന ഫോൺ രേഖകൾ എൻഐഎ സംഘത്തിനു ലഭിച്ചു. ഉദ്യോഗസ്ഥരിൽ പലരെയും രണ്ടാം പ്രതി സ്വപ്ന...
തിരുവനന്തപുരത്തും കണ്ണൂരും വീണ്ടും സ്വർണവേട്ട; 10 പേർ പിടിയിൽ…
തിരുവനന്തപുരം ∙ നയതന്ത്ര പാഴ്സലിൽ സ്വർണം കടത്തിയ കേസിൽ വിവാദം കത്തിനിൽക്കെ തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായിൽനിന്നെത്തിയ മൂന്ന് പേരിൽനിന്ന് ഏകദേശം 1.45 കിലോ സ്വർണമാണു...
പത്മനാഭസ്വാമി ക്ഷേത്രം: രാജകുടുംബത്തിന്റെ അധികാരത്തിന് സുപ്രീം കോടതി അംഗീകാരം…
ന്യൂഡൽഹി∙ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളിൽ രാജകുടുംബത്തിന്റെ അധികാരം അംഗീകരിച്ച് സുപ്രീം കോടതി. ക്ഷേത്രഭരണം തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ താൽക്കാലിക സമിതിക്കായിരിക്കുമെന്നും കോടതി...