ബംഗാളിൽ ബിജെപി എംഎൽഎ തൂങ്ങിമരിച്ച നിലയിൽ;
കൊൽക്കത്ത∙ ബംഗാളിൽ സിപിഎം വിട്ടു ബിജെപിയിലെത്തിയ എംഎൽഎ കടവരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ. ഹേമതാബാദ് എംഎൽഎ ദേബനാഥ് റേയാണ് ദിനാജ്പുർ ജില്ലയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവം കൊലപാതകമാണെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ രാത്രി ചിലർ...