Image default
News

ചാലക്കുടിപ്പുഴ നിറയുന്നു; കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ പുഴയിലെ മാറ്റങ്ങൾ കാണാൻ ജനങ്ങൾ

ചാലക്കുടി ചാലക്കുടി പുഴയിൽ കൂടപ്പുഴ ആറാട്ടുകടവ് അകത്ത് അത് പെരിങ്ങൽക്കുത്ത് ഡാമിൽ സ്ളൂസ് വാൽവ് തുറന്നതുകൊണ്ട് അഞ്ചടിയോളം ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ വളരെ താഴ്ന്ന നിലയിലായിരുന്നു ജലനിരപ്പ് എന്നതിനാൽ ഇത് കാര്യമായി ബാധിക്കില്ല. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ പുഴയിലെ മാറ്റങ്ങൾ കാണാൻ ജനങ്ങൾ കൂട്ടം കൂടി. വെട്ടുകടവ് പാലത്തിനു മുകളിലും കൂടപ്പുഴ ആറാട്ടുകടവിലും വലിയ തിരക്കായിരുന്നു. മറ്റു പ്രദേശങ്ങളിൽ നിന്ന് പോലും പോലും ആളുകൾ എത്തിയത് കാരണം കടവിലേക്കുള്ള റോഡിൽ വാഹനങ്ങൾ നിറഞ്ഞു കവിഞ്ഞു. പലരും കുട്ടികളടക്കം കുടുംബമായിട്ടാണ് എത്തിയത്.

Related posts

പെൺ പോരാട്ടം

dcmidhila1993

ഇരട്ടി ആശ്വാസം ഈ ഇരട്ട സഹോദരിമാർ

dcmidhila1993

ഒല്ലൂരിലെ ആരോഗ്യ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യം വര്‍ധിപ്പിക്കാന്‍ 3.5 കോടി

dcmidhila1993

Leave a Comment