Image default
News

എൽ.ഡി.എഫ്. ഭരണസമിതി സ്വജനപക്ഷപാതം കാണിക്കുകയായിരുന്നു; രമേശ് ചെന്നിത്തല

ചിറ്റാട്ടുകര: എളവള്ളി മണ്ഡലം യു.ഡി.എഫ്. കമ്മിറ്റി സംഘടിപ്പിച്ച സ്ഥാനാർഥിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എളവള്ളിയുടെ വികസനത്തിന് യു.ഡി.എഫ്. അധികാരത്തിലെത്തണമെന്ന് അഭിപ്രായപ്പെട്ടു. എൽ.ഡി.എഫ്. ഭരണസമിതി അർഹരായവർക്ക് ആനുകൂല്യങ്ങൾ നൽകാതെ സ്വജനപക്ഷപാതം കാണിക്കുകയായിരുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. മണ്ഡലം ചെയർമാൻ സി.ജെ. സ്റ്റാൻലി അധ്യക്ഷനായി രുന്നു. ഡി.സി.സി. പ്രസിഡൻറ്‌ എം.പി. വിൻസൻറ്‌, വി. വേണുഗോപാൽ, സി.സി. ശ്രീകുമാർ, വിജയ് ഹരി, എ.ടി. സ്റ്റീഫൻ, എ.എച്ച്. കബീർ, വർഗീസ് മാനത്തിൽ, പ്രസാദ് പണിക്കർ, എ.ഡി. സാജു എന്നിവർ പ്രസംഗിച്ചു.

Related posts

കാടുകുറ്റിയിൽ പ്രളയത്തെ നേരിടാൻ യുവാക്കളുടെ ര​ക്ഷാ​വ​ഞ്ചി

dcmidhila1993

ഗ്രീന്‍ ആര്‍മി കാര്‍ഷികയന്ത്രങ്ങള്‍ തിരിച്ചു നല്‍കും

dcmidhila1993

ഉഴിഞ്ഞാൽ പാടത്തെ വെള്ളക്കെട്ടിന് പരിഹാരമായി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പ്രവർത്തനം ആരംഭിച്ചു

dcmidhila1993

Leave a Comment